കൊച്ചി: കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന പദ്ധതിയുടെ രാജ്യവ്യാപക ഉദ്ഘാടനത്തോടനുബന്ധിച്ച് ശനിയാഴ് (ഒക്ടോബർ 11) മത്സ്യ കർഷകർക്ക് സിഎംഎഫ്ആർഐയിൽ പരിശീലനം സംഘടിപ്പിക്കും. രാവിലെ 10ന് ആരംഭിക്കും.
കല്ലുമ്മക്കായ, ഓയിസ്റ്റർ കൃഷിരീതികൾ, കൂടുമീൻ കൃഷി, പെൻ കൾച്ചർ, ബയോഫ്ളോക്, പട്ടാളപ്പുഴു ഉപയോഗിച്ചുള്ള മത്സ്യത്തീറ്റ നിർമാണം എന്നിവയിൽ കർഷകർക്ക് പരിശീലന ക്ലാസുകൾ നൽകും. ......
വിവാദ പ്രസംഗത്തെ ന്യായീകരിച്ച് മുസ്ലീ ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. സമുദായത്തിന് വേണ്ടി വാദിക്കുന്നത് വർഗീയതയാണെങ്കിൽ താൻ വർഗീയവാദിയാണെന്നായിരുന്നു കെ എം ഷാജിയുടെ പ്രതികരണം. ......
കൊച്ചി: വി.എച്ച്.പിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹിന്ദു വിശ്വ പ്രചാര മാസത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കൊച്ചിയില്‍ നടന്നു. എറണാകുളം ബിടിഎച്ചില്‍ നടന്ന സമ്മേളനത്തില്‍ വി.എച്ച്.പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ ബജ്രംഗ്ലാല്‍ ജി ബാംഗ്ര ഉദ്ഘാടനം നിര്‍വ്വഹിച്ചു. ......
കൊച്ചി : വനിതകള്‍ക്കായി സൗജന്യ കൗണ്‍സിലിംഗ് സെന്റര്‍ സംവിധാനം സജ്ജമാക്കി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കമ്പനിയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 'ഇടം' എന്ന ഈ പദ്ധതി വെല്‍ഫെയര്‍ സര്‍വ്വീസസ് എറണാകുളവുമായി (സഹൃദയ) ചേര്‍ന്നാണ് നടപ്പാക്കുന്നത്. ......
കൊച്ചി : ആർ.എം.ഇസഡ്. ഫൗണ്ടേഷന് (ആര്എംഇസെഡ്എഫ്) ചെയർപേഴ്സൺ അനു മെൻഡ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) പ്ലാറ്റിനം ബെനഫാക്ടർ ആയി.കെ.ബി.എഫിന്റെ പ്രവർത്തനങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തെ സാമ്പത്തിക പിന്തുണ അവര്‍ ഇതിലൂടെ നല്കുന്നു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് നാലാം ദ്വിദിന അന്താരാഷ്ട്ര കോൺഫെറെൻസ് സംഘടിപ്പിച്ചു. നിർമിത ബുദ്ധിയും സുസ്ഥിര വികസനവും മാരിടൈം നിയമങ്ങളെ എങ്ങനെ സ്വാധിനിക്കുന്നു എന്ന ആശയത്തെ ആസ്പദമാക്കി നടന്ന കോൺഫറൻസ് ബഹുമാനപ്പെട്ട ഹൈകോടതി ജഡ്ജി ശ്യാം കുമാർ വി എം ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2026ൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഉയർന്ന നേട്ടം കൈവരിച്ചു. 2025-ലെ 1201-1500 ബാൻഡിൽ നിന്ന് 1001-1200 ബാൻഡിലേക്ക് സ്ഥാനം നേടി. ......
ബെംഗളൂരുവിൽ നടന്ന മിസ് സൗത്ത് ഇന്ത്യ 23-ാമത് പതിപ്പിൽ ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി. ഐശ്വര്യ ഉല്ലാസ്, റിയ സുനിൽ എന്നിവരാണ് ഒന്നും രണ്ടും റണ്ണേഴ്സ് അപ്പ്. ദക്ഷിണേന്ത്യയിലുടനീളമുള്ള 21 ഫൈനലിസ്റ്റുകൾ ഓരോരുത്തരും അവരുടെ സംസ്ഥാനങ്ങളുടെ തനതായ സാംസ്കാരിക സമ്പന്നതയെയും ശൈലിയെയും പ്രതിനിധീകരിക്കുന്ന പരിപാടിയിൽ പങ്കെടുത്തു. "മിസ് സൗത്ത് ഇന്ത്യ 2025 വ്യക്തിത്വത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമാണ്. ......
കോഴിക്കോട് : ആവേശം പൊടിപാറുന്ന മത്സരത്തിൽ, നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി ഇന്ന് (ശനി) തൃശ്ശൂർ മാജിക് എഫ്.സിയുമായി ഏറ്റുമുട്ടും. ആദ്യ സീസണിൽ പരാജയപ്പെടുത്താൻ സാധിക്കാത്ത ടീമിനെതിരെ വിജയം നേടുകയാണ് കാലിക്കറ്റ് എഫ്.സി ഇത്തവണ ലക്ഷ്യം വയ്ക്കുന്നത്.
ഇ.എം.എസ്. ......
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യമില്ല.
ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം കോടതി തള്ളി.
കേസില്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിലിലാണ്. സന്ദീപ് വാര്യര്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്, സംസ്ഥാന സെക്രട്ടറിമാരായ സാം ജി ഇടമുറി, അനീഷ് വേങ്ങവിള, നഹാസ് പത്തനംതിട്ട ഉള്‍പ്പെടെ 14 യുവാക്കളും മൂന്ന് വനിതാ പ്രവര്‍ത്തകരുമാണ് ജയിലിലുള്ളത്. ......